Book Name in English : Aan Thachukal
തിരക്കാഴ്ചയെ പ്രകൃതിയോടും മനുഷ്യജീവിതത്തോടും ചേർത്തുവെച്ച എം ടിയുടെ തിരക്കഥകളെകുറിച്ചുള്ള
സമഗ്രപഠനം . പൂർവമാതൃകകളില്ലാതെ , മലയാളിയുടെ തനതു ജീവിതപരിസരത്തുനിന്നു കൊണ്ട് എം
ടി യുടെതികച്ചും സ്ത്രീപക്ഷത്തുനിന്ന് അപഗ്രഥിക്കുകയാണ് ഇവിടെ , മലയാളത്തിലെ
ഓർഗാനിക് ഫെമിനിസ്റ്റും ചിന്തയും എഴുത്തുകാരിയുമായ ഗീത . മലയാളിയുടെ ദൃശ്യബോധത്തിൽ ആഴപ്പെട്ടുകിടക്കുന്ന എം ടി സിനിമകളുടെ
ജൈവരാഷ്ട്രീയം സൂക്ഷ്മമായി ചർച്ചചെയ്യുന്ന പുസ്തകം .Write a review on this book!. Write Your Review about ആണ്‍ തച്ചുകള്‍ - എം ടി തിരക്കഥകളുടെ പഠനം Other InformationThis book has been viewed by users 593 times