Book Name in English : Aananthavum Atheeshathwam
പുരുഷാധിപത്യ സമൂഹത്തിൻ്റെ ചരിത്രപരമായ ബലത ന്ത്രം എല്ലാ സമൂഹങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ലൈം ഗികവിഭജനം സാർവ്വകാലികവും മാറ്റത്തിന് വിധേയമാവാ ത്തതുമാണ് എന്ന തോന്നലുളവാക്കാനാണ് സമൂഹം ശ്രമി ക്കുന്നത്. കുടുംബം, പള്ളി, ഭരണകൂടം, വിദ്യാഭ്യാസസ്ഥാ പനങ്ങൾ തുടങ്ങിയ പരസ്‌പരം ബന്ധിക്കപ്പെട്ട സ്ഥാപന ങ്ങളെല്ലാം ആൺ-പെൺ ബന്ധത്തെ പുനഃസ്ഥാപിക്കു കയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്നു.....
ലിംഗവിഭജനത്തിലെ ആധീശയുക്തികളെ സൂക്ഷ്‌മ പഠനത്തിന് വിധേയമാക്കുകയാണ് ബോർദ്യു ഈ കൃതിയിൽ.
ലിംഗസമത്വത്തെകുറിച്ചുള്ള നമ്മുടെ അന്വേഷണങ്ങൾക്ക് കൂടുതൽ ഉൽക്കരുത്ത് പകരാൻ ഈ പുസ്‌തകത്തിന് കഴിയും.Write a review on this book!. Write Your Review about ആണത്തവും അധീശത്വവും Other InformationThis book has been viewed by users 4 times