Image of Book ആനപ്പക
  • Thumbnail image of Book ആനപ്പക

ആനപ്പക

ISBN : 9788182646193
Language :Malayalam
Edition : 2008
Page(s) : 566
Condition : New
4 out of 5 rating, based on 7 review(s)

Book Name in English : Aanappaka

പുരുഷന്റെയും സ്ത്രീയുടെയും ഏറ്റവുംവലിയ ധര്‍മസങ്കടങ്ങളിലൊന്നാണ് കാമം . കാമപ്രേരിതമായ ആത്മാക്കളുടെ അനന്തമായ അസ്വാസ്ഥ്യത്തിന്റെ പ്രതീകമാണ് ഇവിടെ ആനപ്പക . മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാരപോലെ ഒരേ മട്ടില്‍ വ്യാധിയായി പടര്‍ന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാല്‍ക്കണ്ണാടിയാണ് ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ആനപ്പക . നോവല്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
-- ഡൈലന്‍ തോമസിന്റെ ഗാനം
-- ആത്മവിഭൂതി
-- ആനപ്പക
-- നാഴികമണി
-- ജലസമാധി
-- പുതൂരിന്റെ കഥകള്‍
--തള്ളവിരല്‍.
Write a review on this book!.
Write Your Review about ആനപ്പക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4369 times

Customers who bought this book also purchased