Book Name in English : Aaranu Nee
ഓരോ വായനയിലും ഓരോ അനുഭവങ്ങൾ നൽകുന്ന കവിതകൾ. താൻ കടന്ന് പോയ ജീവിതവും കണ്ടുമുട്ടിയ മനുഷ്യരും നടന്നു നീങ്ങിയ വഴികളും ഓർമ്മകളായ കാലഘട്ടവും ഒരു പുസ്‌തകത്തിൽ അടയാളപ്പെടുത്തുമ്പോൾ കവിതകളിലൂടെ തന്റെ ജീവിതം പറയാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.വളരെ ലളിതമായ അവതരണ ത്തിലൂടെ വായനക്കാരൻ്റെ മനസിലേക്ക് ആഴ്ന്നിറങ്ങാൻ പാകത്തിന് ചിട്ടപ്പെടുത്തിയ വരികൾ പൂർണ്ണ സംതൃപ്‌തി നൽകുന്നുണ്ട്. “ആരാണ് നീ എന്ന ഈ പുസ്‌തകം കവിതകളിലൂടെ ഒരു വലിയ കഥ പറയുന്നുണ്ട് നാം ഓരോരുത്തരും അനുഭവിച്ചുതീർത്ത നമ്മുടെ ജീവിത കഥ!
ഒത്തിരി വായിക്കപ്പെടട്ടെ! പ്രിയ സുഹൃത്തിന് ആശംസകൾWrite a review on this book!. Write Your Review about ആരാണ് നീ Other InformationThis book has been viewed by users 83 times