Image of Book ആര്‍ദ്ര
  • Thumbnail image of Book ആര്‍ദ്ര
  • back image of ആര്‍ദ്ര

ആര്‍ദ്ര

ISBN : 9788182653078
Language :Malayalam
Edition : 2012
Page(s) : 104
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Aardra

മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച നോവലിന്റെ പുസ്തകരൂപം. സുനില്‍ പരമേശ്വരന്റെ പതിമൂന്നാമത് മാന്ത്രികനോവല്‍ . തന്റെ പൂര്‍വജന്മമായ അമൃതവല്ലി രാജകുമാരിയുടെ ശവശരീരത്തിലേക്ക് പ്രവേശിച്ച് ഇരട്ടവ്യക്തിത്വം പ്രകടിപ്പിക്കുന്ന ആര്‍ദ്രയുടെ നീക്കങ്ങള്‍ വായനക്കാരന്റെ ചിന്താമണ്ഡലത്തിലൂടെ കടത്തിവിടുന്നതില്‍ സുനില്‍ പരമേശ്വരന്റെ രചനാവൈഭവം എടുത്തുപറയേണ്ടിയിരിക്കുന്നു.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* കുനൂര്‍ മഠം
* ആര്‍ദ്ര
Write a review on this book!.
Write Your Review about ആര്‍ദ്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2240 times

Customers who bought this book also purchased