Book Name in English : Aarodum Paribhavamillathe Oru Kalagharrathinte Katha
ഒരു വലിയ ലോകത്തില്‍ ഒരു ചെറിയ മനുഷ്യനായി കാലം കഴിച്ചപ്പോള്‍ പലതും കാണാനിടയായി. പലതിലും പങ്കെടുക്കാനിടയായി. പലതും നേരിട്ടറിയാനിടയായി. വലിയവരും ചെറിയവരുമായി ഇടപഴകാന്‍ സാധിച്ചു. ആ അനുഭവങ്ങള്‍, അനുഭൂതികള്‍, വേദനകള്‍, വീക്ഷണങ്ങള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടുകയാണ്. ഇതില്‍ കല്മഷമില്ല; വിദ്വേഷമില്ല വസ്തുനിഷ്ഠത മാത്രം. അഭിപ്രായങ്ങള്‍ കാണും. അവ എല്ലാവര്ക്കും സ്വീകാര്യമാകണമെന്നില്ല. ചിലപ്പോള്‍ അവ എഴുതുന്നവന്റെ ദുഃസ്വാതന്ത്ര്യമായി തോന്നാം. ദയവായി ക്ഷമിക്കൂ.’ (ആമുഖത്തില്‍ ഗ്രന്ഥകാരന്)Write a review on this book!. Write Your Review about ആരോടും പരിഭവമില്ലാതെ ഒരു കാലഘട്ടത്തിന്റെ കഥ Other InformationThis book has been viewed by users 1427 times