Book Name in English : Aasaan Ulloor Vallathole Kutti Kavithakal
ആധുനിക മഹാ കവിത്രയത്തിന്റെ ലഘു ജീവചരിത്രവും അവര്‍ രചിച്ച കുട്ടികവിതകളും ഉള്‍പ്പെടുന്ന സമാഹാരമാണിത് . കവിതയുടെ വഴികളിലേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരാനും അവര്‍ക്ക് ചൊല്ലി പഠിക്കാനും ഉതകുന്ന ലാളിത്യമാര്‍ന്ന കവിതകള്‍ . പുതിയ പാഠ്യപദ്ധതിയിലെ പ്രോജക്ട് , അസ്സെസ്സ്മെന്റ് തുടങ്ങിയവയ്ക്ക് സഹായകമായ ഗ്രന്ഥം . മാതൃഭാഷയുടെ മാധുര്യം അനുഭവിപ്പിക്കുന്ന സാര്‍ത്ഥകമായ സമാഹാരം. - സമാഹരണം : ഡോ : മിനി നായര്‍Write a review on this book!. Write Your Review about ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ കുട്ടികവിതകള്‍ Other InformationThis book has been viewed by users 7067 times