Book Name in English : Aathmaganam
മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല . ഗാനങ്ങളും അനുഭവങ്ങളും ആത്മാവില് അലിഞ്ഞുചേര്ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില് ആവിഷ്കരിക്കുകയാണിവിടെ . ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു .
ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള് :-
‘ വംശാനന്തരതലമുറ
‘ ഭവനഭേദനം
‘ എന്റെ പ്രണയകഥകള്
‘ ആത്മഗാനം
‘ എഴുതിയ കാലം
‘ അഞ്ചു ലഘുനോവലുകള്Write a review on this book!. Write Your Review about ആത്മഗാനം Other InformationThis book has been viewed by users 2483 times