Book Name in English : Aavilayile Sooryodayam
കുസിനിക്കാരി മാതുവമ്മയുടെ ഗർഭത്തിൽ പിറന്ന, ആട്ടിൻകാഷ്‌ഠം തിന്നുവളർന്ന അന്തോണി സായാവിൻ്റെയും ഉസ്മാൻ പോലീസിന്റെയും സ്വപനങ്ങളിൽ പൂത്തു നിന്ന കോയിന്ദൻ, കോയിന്ദൻ ഗോവിനക്കു വപ്പായി ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിനക്കുറുപ്പിൻ്റെ മകൻ പ്രഭാകരനോട് അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ. കാലത്തിന്റെ പ്രേതങ്ങൾ കഥ പറഞ്ഞു! പാപത്തിന്റെ കഥ പാപബോധത്തിൽനിന്ന് രക്ഷനേടാൻ അയാൾ മാളങ്ങൾ തിരഞ്ഞു തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങു ന്നത് അറിഞ്ഞു. പാപികൾ മുടിയഴിച്ചാടുന്ന നരകത്തിൽനിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീർഘമായ യാത്ര.Write a review on this book!. Write Your Review about ആവിലായിലെ സൂര്യോദയം Other InformationThis book has been viewed by users 23 times