Book Name in English : Aayussinte Niram
മാറ്റിമറിക്കപ്പെട്ട ഗ്രാമീണജീവിതത്തില്‍നിന്ന്, ഗ്രാമീണമോ നാഗരികമോ എന്ന് തീര്‍ത്തും പറയാനാവാത്ത ഒരു ചുറ്റുവട്ടത്തില്‍ പ്രമേയം കണ്ടെത്തുകയാണ് ടി.കെ. ബാലനാരായണന്‍. ലളിതവും സുന്ദരവുമായ ഈ കഥകള്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അനാവരണം ചെയുന്നു. സാമൂഹികചരിത്രത്തിലൂടെ കഥ പറയുന്ന രീതിശാസ്ത്രമാണ് ടി.കെ. പിന്തുടരുന്നത്. പുതുകാലത്തിന്റെ ഭാവങ്ങളെ തനിക്ക് പരിചയമുള്ള കൃഷിയിടത്തില്‍ നിന്നുകൊണ്ട് പല തലങ്ങളിലാക്കുകയാണ് ആയുസ്സിന്റെ നിറം. Write a review on this book!. Write Your Review about ആയുസ്സിന്റെ നിറം Other InformationThis book has been viewed by users 26 times