Book Name in English : Abhayapradesam
താനീയ എന്ന അഫ്രിക്കന്‍ ഭൂമി ഒരു അഭയദേശമായി കണക്കാക്കി എത്തിയ ഒരുകൂട്ടം ആള്‍ക്കാരുടെ ജീവിതകഥകളാണ് ഈ നോവല്‍ ആഫ്രിക്ക എന്ന മനുഷ്യകുലത്തിന്റെ അമ്മമരത്തില്‍ നിന്നും ശാഖകളാകുന്ന ഭൂഖണ്ഡങ്ങളിലേയ്ക്ക് പടര്‍ന്നു പന്തലിച്ച നമ്മെ വീണ്ടും ആ അമ്മമടിത്തട്ടിലേയ്ക്ക് കൊണ്ടു പോകുന്ന നോവല്‍.]Write a review on this book!. Write Your Review about അഭയപ്രദേശം Other InformationThis book has been viewed by users 527 times