Book Name in English : Abhinayadarppanavum Hasthalakshanadeepikayum
ക്ലാസ്സിക്കല്‍ കലകളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയവയുടെ പ്രയോക്താക്കള്‍ക്ക് വളരെ സഹായകമായ, അഭിനയസംബന്ധിയായ സൂക്ഷ്മവിവരണങ്ങളടങ്ങുന്ന, നന്ദികേശ്വരന്‍റെ അഭിനയദര്‍പ്പണവും പ്രസ്തുതകലകളില്‍ ഉപയോഗിക്കുന്ന ഹസ്തമുദ്രകള്‍ക്കു പ്രമാണമായിട്ടുള്ള ഹസ്തലക്ഷണദീപികയും വ്യാഖ്യാനസഹിതം ഡോ. വി. എസ്. ശര്‍മ്മ അവതരിപ്പിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about അഭിനയദര്‍പ്പണവും ഹസ്തലക്ഷണദീപികയും Other InformationThis book has been viewed by users 1112 times