Book Name in English : Absolute Magic
ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാവരിലും ഒരു പോലെ ആയിരിക്കും. സാഹചര്യങ്ങള്‍ മാത്രമേ മാറുന്നുള്ളു, അവസ്ഥകള്‍ക്ക് അതേ ഏകതാനതയാവും ഫലം. സമകാലിക മനുഷ്യന്‍ നേരിടുന്ന ദാര്‍ശനിക പ്രതിസന്ധി മുതല്‍ ആശയഘനം വരെ ഈ കഥകളില്‍ വായിക്കാം. മാനസിക വ്യവഹാരങ്ങള്‍ നീര്‍കുമിളകളായി നിമിഷങ്ങളുടെ ആയുസ്സില്‍ പൊട്ടിച്ചിതറുന്നതും ആ ആഘാതത്തില്‍ നീറി ചില ജന്മങ്ങള്‍ കണക്കു തീര്‍ക്കുന്നതും ഈ കഥകളിലെ കഥാപാത്രങ്ങളില്‍ കാണാം.Write a review on this book!. Write Your Review about അബ്സല്യൂട്ട് മാജിക് Other InformationThis book has been viewed by users 616 times