Book Name in English : Achananu Ente Desam
ജ്ഞാനപീഠജേതാവായ എസ്.കെ. പൊറ്റെക്കാട്ടിനെ ക്കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതിയ ഓർമ്മ കളുടെ സമാഹാരമാണിത്. എസ്.കെ.യുടെ എഴുത്തു ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയും നടത്തുന്ന ഈ സഞ്ചാരം ആ വിശിഷ്ടവ്യക്തിത്വത്തിന്റെ നാനാമേഖലകളെയും കാണിച്ചുതരുന്നു. എസ്.കെ. പൊറ്റെക്കാട്ടെന്ന മഹാ സാഹിത്യകാരനെ കുട്ടിക്കാലം മുതൽ ആരാധിച്ചുപോന്ന എം.ടി. വാസുദേവൻ നായരുടെ അവതാരികയും.Write a review on this book!. Write Your Review about അച്ഛനാണ് എന്റെ ദേശം Other InformationThis book has been viewed by users 921 times