Book Name in English : Achanum Makalum
ചന്ദനമരത്തിന്റെ ഓരോ അണുവിലും ചന്ദനം മണക്കും പോലെ വള്ളത്തോളെന്തെഴുതിയാലും ഉദാത്തമായ ആ ദേശീയബോധത്തിന്റെ പരിസ്ഫുരണമുണ്ടാവുക സ്വാഭാവികമായിരുന്നു.reviewed by Anonymous
Date Added: Saturday 23 Dec 2023
അതിമനോഹരം വേറെ ഒന്നും പറയാൻ ഇല്ല. അനശ്വര കവി ശ്രേഷ്ഠന് പ്രണാമം
Rating: [5 of 5 Stars!]
Write Your Review about അച്ഛനും മകളും Other InformationThis book has been viewed by users 5675 times