Image of Book അടയ്ക്കാ രാജു എന്ന എന്റെ ജീവിതം
  • Thumbnail image of Book അടയ്ക്കാ രാജു എന്ന എന്റെ ജീവിതം
  • back image of അടയ്ക്കാ രാജു എന്ന എന്റെ ജീവിതം

അടയ്ക്കാ രാജു എന്ന എന്റെ ജീവിതം

Publisher :DC Books
ISBN : 9789354323607
Language :Malayalam
Edition : 2021
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Adaykka Raju Enna Ente Jeevitham

ഒരു മനുഷ്യന്‍ തന്റെ അനുഭവവും ജീവിതവും രസകരമായി മുഖത്തു നോക്കിപ്പറയുന്ന വര്‍ത്തമാനമാണ് ഈ പുസ്തകം. ഭൂതകാലത്തിന്റെ ദുരനുഭവങ്ങളുടെ കരിമ്പടക്കെട്ടുകള്‍ വലിച്ചു പുറത്തിടുകയല്ല ഈ പുസ്തകത്തിന്റെ ലക്ഷ്യം. ആനിക്കാട് കരയിലെ രാധാകൃഷ്ണന്‍ എങ്ങനെ അടയ്ക്കാ രാജുവായി എന്നും നിലനില്‍ക്കുന്ന സംവിധാനം `വിലാസമില്ലാത്തവനെ’ അടയ്ക്കാ രാജുവാക്കുന്നതെങ്ങനെയെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നു. എഴുത്ത് : രാജേഷ് കെ. പുതുമന
Write a review on this book!.
Write Your Review about അടയ്ക്കാ രാജു എന്ന എന്റെ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1289 times