Book Name in English : Adbhuthangalude Pathayam
അസ്മാബി ഉമ്മൂമ്മ കൊച്ചുമക്കൾക്കു വെറുതെയങ്ങനെ ഉമ്മയൊന്നും വാരിക്കോരി കൊടുക്കില്ല. എല്ലാത്തിനും ഉമ്മൂമ്മയ്ക്ക് കണക്കുണ്ട്. ഉമ്മയളക്കാൻ ഉമ്മൂമ്മയുടെ കൈയിൽ തുലാസ് തന്നെയുണ്ട്. അമനാണെങ്കിലോ... സ്വന്തമായി ഒരു പോപ്കോൺ ഹോൾഡറുണ്ട്. അതും മഴവില്ലു നിറച്ച പോപ്കോൺ ഹോൾഡർ! പേരുപോലെതന്നെ ഈ പത്തായം നിറയെ അദ്ഭുതങ്ങളാണ്. കൂട്ടുകാർ ഒന്ന് തുറന്നു നോക്കിക്കേ...Write a review on this book!. Write Your Review about അദ്ഭുതങ്ങളുടെ പത്തായം  Other InformationThis book has been viewed by users 24 times