Image of Book അദ്ധ്യാത്മജീവിതം
  • Thumbnail image of Book അദ്ധ്യാത്മജീവിതം
  • back image of അദ്ധ്യാത്മജീവിതം

അദ്ധ്യാത്മജീവിതം

ISBN : 9789387166028
Language :Malayalam
Edition : 2018
Page(s) : 746
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 330.00

Book Name in English : Adhyatmajeevitam

’Meditation and Spiritual Life’ എന്ന പേരില്‍ ബാംഗ്ലൂരിലെ ശ്രീരാമകൃ ഷ്ണമഠത്തില്‍നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളവിവര്‍ത്തന മാണ് ഇത്. യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണന്റെ മാനസപുത്രനും രാമകൃഷ്ണസംഘത്തിന്റെ പ്രഥമാദ്ധ്യക്ഷനുമായിരുന്ന ശ്രീ ബ്രഹ്മാനന്ദസ്വാമി കളുടെ പ്രിയശിഷ്യനാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ശ്രീ യതീശ്വരാന ന്ദസ്വാമികള്‍. ഭാരതത്തിലും വിദേശങ്ങളിലുമായി അദ്ധ്യാത്മസാധകര്‍ക്കു നല്‍കിയ ഉപദേശങ്ങളും അവരുടെ സംശയങ്ങള്‍ക്കുള്ള സമാധാനവുമാണ് പ്രധാനമായി ഇതിലെ ഉള്ളടക്കം. സാധകന്മാര്‍ക്ക് ’ശ്രീരാമകൃഷ്ണവചനാ മൃതം’പോലെ നിത്യപാരായണത്തിനും മനനത്തിനും ആത്മപരിശോധന യ്ക്കും ഉതകുന്ന ഒരപൂര്‍വ്വഗ്രന്ഥമാണിത്. അദ്ധ്യാത്മജീവിതം.
Write a review on this book!.
Write Your Review about അദ്ധ്യാത്മജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 380 times