Book Name in English : Adiyantharavasthayude Anthardarakal
ഇരുണ്ട രാപ്പകലുകള്‍ ഭാരതത്തിനുമേല്‍ അടിച്ചേല്പ്പിച്ച സേച്ഛാധിപത്യത്തിന്റെ വാഴ്ചയായിരുന്നു അടിയന്തരാവസ്ഥ. ഭരണാധികാരത്തിന്റെ മറവില്‍ സ്വതന്ത്രത്തിനായി ഗാന്ധിമാര്‍ഗ്ഗം അവലംബിച്ച സത്യഗ്രഹികളെ വേട്ടയാടി തല്ലിച്ചതച്ചൗം ഇടിച്ചുകൊന്നും രാഷ്ട്രീയ രാക്ഷസീയത നടമാടിയ അടിയന്താരവസ്ഥയുടെ നേര്‍ചിത്രങ്ങള്‍.Write a review on this book!. Write Your Review about അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍ Other InformationThis book has been viewed by users 998 times