Image of Book ഭാരത സ്വാതന്ത്ര്യ സമരം തമസ്ക്കരിക്കപ്പെട്ട ഏടുകൾ
  • Thumbnail image of Book ഭാരത സ്വാതന്ത്ര്യ സമരം തമസ്ക്കരിക്കപ്പെട്ട ഏടുകൾ
  • back image of ഭാരത സ്വാതന്ത്ര്യ സമരം തമസ്ക്കരിക്കപ്പെട്ട ഏടുകൾ

ഭാരത സ്വാതന്ത്ര്യ സമരം തമസ്ക്കരിക്കപ്പെട്ട ഏടുകൾ

Publisher :Buddha Books
ISBN : 9780000141408
Language :Malayalam
Edition : 2017
Page(s) : 208
Condition : New
4 out of 5 rating, based on 4 review(s)

Book Name in English : Bharatha Swathandya Samara Charitram Thamaskarikkapetta Edukal

അലക്‌സാണ്ടറുടെ കടന്നുവരവോടെയാരംഭിക്കുന്ന ആക്രമണങ്ങളുടെയും സ്വത്വാഭിമാനത്തിലൂന്നിയതും വ്യത്യസ്തത സ്വഭാവത്തിലുള്ളതുമായ ചെറുത്തുനിൽപ്പുകളുടെയും സുദീർഘമായ ഒരു ചരിത്രമാണ് ഈ ഗ്രന്ഥത്തിലൂടെ ഇതൾവിരിയുന്നത്.എവിടെനിന്നോ അടർത്തിയെടുത്ത ഭാഗികസത്യങ്ങളും മത പ്രീണനരാഷ്ട്രീയത്തിന്റെ സൃഷ്ടികളായ നുണക്കഥകളും ഒരുമിച്ച് തുന്നിച്ചേർത്ത ഒരു കണ്ഠം ബെച്ച കോട്ട ആണ് ദേശവിരുദ്ധ സർവകലാശാലകളുടെ ഉൽപ്പന്നമായ ഇന്നത്തെ ഇന്ത്യാ ചരിത്രം.ആ പ്രവണതകൾക്ക് നേരെയുള്ള ദേശീയബോധത്തിലൂന്നിയ ഒരു പൊളിച്ചെഴുത്താണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്.
Write a review on this book!.
Write Your Review about ഭാരത സ്വാതന്ത്ര്യ സമരം തമസ്ക്കരിക്കപ്പെട്ട ഏടുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 641 times

Customers who bought this book also purchased