Image of Book Adoor Gopalakrishnan Sinimayil Oru jeevitham
  • Thumbnail image of Book Adoor Gopalakrishnan Sinimayil Oru jeevitham

Adoor Gopalakrishnan Sinimayil Oru jeevitham

Publisher : Mathrubhumi Books
ISBN : 9788182651876
Language : Malayalam
Page(s) : 240
Condition : New
3 out of 5 rating, based on 48 review(s)

₹175.00
₹166.00

Book Name in Malayalam : അടൂര്‍ ഗോപാലകൃഷ്ണന്‍ - സിനിമയില്‍ ഒരു ജീവിതം

ഏതൊരു ജീവചരിത്രകാരനും അനായസം വഴങ്ങുന്ന ഒന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിത കഥനം. മൂന്ന് ദശകങ്ങളിലേറെയായി തന്റെ അസാധാരണങ്ങളായ സൃഷ്ടികളുടെ നിഗബഢതകള്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്ന ഒരു ഏകാകിയാണദ്ദേഹം. ഗൗതമന്‍ ഭാസ്‌കരന്റെ 'അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം' ഉല്‍സാഹത്തോടും ആദരവോടും കൂടി ഈ വ്യക്തിയിലേക്കും സിനിമകളിലേക്കും ആഴത്തിലിറങ്ങിച്ചെല്ലുന്നു. സിനിമയെക്കുറിച്ചും തന്റെ ദര്‍ശനത്തെ െല്ലുലോ്ഡിലേക്കു പകര്‍ത്തുന്നതിന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നുതന്നെ നാം കൂടുതലായി അറിയുന്നു.- ഡെറിക് മാല്‍കം
പരിഭാഷ: എന്‍.പി. സജീഷ്‌
Write a review on this book!.
Write Your Review about Adoor Gopalakrishnan Sinimayil Oru jeevitham
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1678 times

Customers who bought this book also purchased
Cover Image of Book Nadannu Theertha Vazhikal
₹140.00  ₹133.00
Cover Image of Book Romile Abhisarika
₹140.00  ₹133.00
Cover Image of Book Sexum Sennum
₹220.00  ₹209.00
Cover Image of Book Apadhasancharangal
₹75.00
Cover Image of Book Ente Thonnyasangal
₹120.00  ₹108.00
Cover Image of Book Poyppooya Kaalam
₹125.00  ₹112.00
Cover Image of Book Kokasasthram
₹35.00