Book Name in English : Afghanistan
ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘര്‍ഷ ഭൂമിയാണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബാലാബലമാണ് ഇവിടെ അധികാരം ആര്‍ കൈയ്യാളണമെന്നു പലഘട്ടത്തിലും നിശ്ചയിച്ചു പോന്നത്. വര്‍ഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങള്‍ ആര്‍ജിച്ചിരിക്കുന്ന ഈ കാലത്ത് മത സ്വതബോധവും മത ത്രീവ്രവാദവും ഒരു രാജ്യത്തിന്റെ അധികാര സ്ഥാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അഫ്ഗാനിസ്ഥാനിന്റെ രഷ്ട്രീയ വര്‍ത്തമാനവും ചരിത്രവും വിലയെറിയ പഠനവിഷയമാണ്.Write a review on this book!. Write Your Review about അഫ്ഗാനിസ്ഥാന്‍ Other InformationThis book has been viewed by users 738 times