Book Name in English : Agathatha
കേന്ദ്ര സര്‍ക്കാരിന്റെ ഡിപാര്‍ട്ട്മെന്റ് ഓഫ് ടെലികോം മിലായിരുന്നു ജോലി 40 വര്‍ഷം പലയിടങ്ങളിലായി ജോലി ചെയ്തു. 200 ജൂലൈയില്‍ സീനിയര്‍ ഡയറക്ടര്‍ ആയി വിരമിച്ചു ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയതാണ് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം തിരുവനന്തപുരത്ത് എത്തിച്ചു. തിരുവവന്തപുരം ശാസ്തമംഗലത്തെ ഒരു ഫ്ലാറ്റില്‍ ആയിട്ട് 8 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ കേരള ബുക്ക് സ്റ്റോര്‍ കഥാസമാഹാരം അഗാധത പ്രസ്ദ്ധീകരിക്കുന്നു. Write a review on this book!. Write Your Review about അഗാധത Other InformationThis book has been viewed by users 791 times