Book Name in English : Aghorasivam
വടക്കന്‍ മലയാളത്തിന്റെ ഈണം കേള്‍പ്പിക്കുന്ന ഇതിലെ നാടന്‍ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി സ്വന്തം മണ്ണിന്റെ ആഴങ്ങളില്‍നിന്നുറയുന്ന വായ്ത്താരിയാണ്. അതില്‍ വിന്യസിക്കപ്പെടുന്ന മനുഷ്യര്‍ വന്യവും ദീനവുമായ സ്പര്‍ദ്ധതകളാലും മൃഗീയവാസനകളാലും നയിക്കപ്പെടുമ്പോള്‍തന്നെ അവര്‍ മണ്ണിനോടു ചേര്‍ന്നു നില്ക്കുന്നു. കഥകളുറങ്ങുന്ന പന്തലായനി എന്ന തന്റെ ദേശത്തെ ആത്മാവില്‍ ഏറ്റുവാങ്ങുകയാണ് കഥാകാരന്‍.Write a review on this book!. Write Your Review about അഘോരശിവം Other InformationThis book has been viewed by users 2706 times