Book Name in English : Aghoshikkappedatha Manushyothsavangal
ഒറ്റവരിയിൽ എഴുതപ്പെട്ടു പോകുന്ന ചില ജീവിതങ്ങളുണ്ട്.... വിചിത്രക്കാഴ്ചകൾ പോലെയോ കാട്ടുതീയുടെ രൗദ്ര വിശുദ്ധി പോലെയോ വൈപരീത്യങ്ങൾ നിറഞ്ഞ ചില ജീവിതങ്ങൾ....
ഇന്നലകളിൽ പെയ്തൊഴിഞ്ഞവയാണ് വർത്തമാനകാലത്തിന്റെ വേനൽ മറവിയിൽ വരണ്ടുപോയ ആ മനുഷ്യമഴകൾ.... അവിശ്വസനീയം എന്നു തോന്നുന്ന അത്തരം ചില കാതലുള്ള ജീവിതങ്ങളെ അനന്യമായ ഓർമ്മകളിലൂടെ വെളിപ്പെടുത്തുകയാണ് ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ്... ഒന്നു തീർച്ച .. ആഘോഷിക്കാതെ വിസ്മരിച്ച ഈ മനുഷ്യോത്സവങ്ങളുടെ പുനർവായന വേട്ടയാടുന്നതും ഒറ്റുകാർ എന്ന് വിളിക്കുന്നതും നമ്മളെ തന്നെ .......Write a review on this book!. Write Your Review about ആഘോഷിക്കപ്പെടാത്ത മനുഷ്യോത്സവങ്ങൾ Other InformationThis book has been viewed by users 7 times