Book Name in English : Agnichirakileriya Sakthiswaroopinikal
പുരാണങ്ങൾ എന്നും പുരുഷചരിതങ്ങൾ മാത്രമാണ്. അവയാണ് എക്കാലവും ആഘോഷിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അവയിലെല്ലാം ഒളിഞ്ഞും നെല്ലിഞ്ഞും കൂടേടെ ചേർക്കേണ്ടുന്ന ധാരാളം സ്ത്രീകഥാപാത്രങ്ങളുണ്ട്. അവരുടെ അടിത്തട്ടിലേക്ക്, ഉള്ളിലേക്ക് ഊർന്നിറങ്ങു മ്പോൾ എത്രയെത്ര കഥാപാത്രങ്ങൾ അവിടെ സഹോ ദരിയായും അമ്മയായും പത്നിയായും പുത്രിയായും കടന്നുപോകുന്ന സ്ത്രൈണജീവിതങ്ങൾ. അവ അട യാളപ്പെടുന്നേയില്ല. അവിസൈാണ് ശ്രീരേഖ പണിക്കർ എന്ന കഥാകാരിയുടെ സാഹിത്യസപര്യയുടെ ഉള്ളു ണർത്തൽ പുരാണങ്ങളിലേക്ക് ആഴത്തിലിറങ്ങി കഥാ പാത്രങ്ങളെ തിരഞ്ഞെടുത്ത് കൂടുതൽ തിളക്കത്തൊ അവർ അവതരിപ്പിക്കുമ്പോൾ മലയാള സാഹിത്യം അതിൻ്റെ മൗലികന്ന തിരിച്ചെടുക്കുകയാണ്. ഇതിഹാസ കഥാപാത്രങ്ങൾക്ക് മുറിവുണ്ടാക്കാതെ എത്രയും മനോ ഹരമായി ദുഃഖപുത്രിമാരെ ആവിഷ്‌കരിക്കുമ്പോൾ അവർ ശക്തിസ്വരൂപിണികൾ കൂടിയാണെന്ന ചിന്ത വായനക്കാർക്ക് അനുഭവവേദ്യമാകും. വിദ്യാഭ്യാസപ രമായ ഔന്നത്യമാ കുലമഹിമയോ സമ്പാ സ്ഥാന മാനങ്ങളോ ഒന്നുംതന്നെ സ്ത്രീയുടെ നിസ്സഹായാവ സ്ഥയ്ക്ക് ശക്തി പകരുന്നില്ല. അവളെപ്പോഴും സാഹ ചര്യങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കേണ്ടി വരുന്നു. സ്ത്രീ കൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണ നകൾക്കും പാർശ്വവൽക്കാണപ്പെടലുകൾക്കും കാലാ തീതമായ പഴക്കമുണ്ടെന്ന് ഓർത്തെടുക്കുന്ന രചന.Write a review on this book!. Write Your Review about അഗ്നിചിറകിലേറിയ ശക്തി സ്വരൂപിണികള്‍ Other InformationThis book has been viewed by users 113 times