Book Name in English : Agnihotrarahasyam
യജ്ഞങ്ങളില്‍ അതിവിശേഷപ്പെട്ട ഒന്നാണ് വൈദികര്‍ നിത്യജീവിതത്തില് അനുഷ്ഠിച്ചു വരുന്ന അഗ്നിഹോത്രം. ഒരു മന്ത്രത്തിന് നൂറ് അര്‍ത്ഥങ്ങള്‍ ഉള്ളതുപോലെ വൈദികസാധനാപദ്ധതിയായ അഗ്നിഹോത്രത്തിനും അസംഖ്യം ഗുണഫലങ്ങളുണ്ട്. സമിധയും ഹോമകുണ്ഡവും നെയ്യും ഹോമദ്രവ്യവും അഗ്നിയും യജമാനനും ഒരുമിച്ചിരുന്ന് പൂര്‍ത്തീകരിക്കുന്ന ഈ യജ്ഞത്തില്‍ നടക്കുന്ന രാസപരിണാമങ്ങളെക്കുറിച്ചും വൈദികകാലം മുതലുള്ള അവയുടെ പ്രാമാണ്യത്തെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്ന പുസ്തകം.
Write a review on this book!. Write Your Review about അഗ്നിഹോത്രരഹസ്യം Other InformationThis book has been viewed by users 1840 times