Book Name in English : Agnisakshi
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും പ്രഥമ വയലാര്‍ അവാര്‍ഡും നേടിയ കൃതി.
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍ നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു.
Write a review on this book!. Write Your Review about അഗ്നിസാക്ഷി Other InformationThis book has been viewed by users 4672 times