Image of Book ആഗോള വല്‍ക്കരണവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും
  • Thumbnail image of Book ആഗോള വല്‍ക്കരണവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും
  • back image of ആഗോള വല്‍ക്കരണവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും

ആഗോള വല്‍ക്കരണവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും

Publisher :DC Books
ISBN : 9789354321658
Language :Malayalam
Edition : 2020
Page(s) : 116
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : Agolavatkaranavum Idinjupolinja Lokavum

ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ ആഗോളവൽക്കരണത്തിന്റെ ഒരു ഉപോല്പന്നം എന്ന് ഈ മഹാമാരിയെ വിളിക്കുന്നതിൽ തെറ്റില്ല. അതിലേക്കു നയിച്ച ലോകസാഹചര്യങ്ങളെയാണ് ഈ പുസ്തകത്തിൽ പരിശോധിക്കാൻ ശ്രമിക്കുന്നത്.
Write a review on this book!.
Write Your Review about ആഗോള വല്‍ക്കരണവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 812 times