Book Name in English : Akashathe Alakkan Nakshathrangal
ആകാശത്തെ നക്ഷത്രങ്ങള്‍കൊണ്ടാണ് അളക്കേണ്ടത്; കൊഴിഞ്ഞു വീണ ഇലകള്‍ കൊണ്ടല്ല. ജിവിതത്തെ സദ്ചിന്തകള്‍ കൊണ്ടാണ് അളക്കേണ്ടത്; ഭൗതിക സാമ്പാദ്യം കൊണ്ടല്ല. ഗുണകരവും പ്രചോദനാത്മകവുമായ ചിന്തകള്‍ തന്നെയാണ് ജീവിതത്തിന് നിറം പകരുന്നതും അത് സുന്ദരമാക്കുന്നതും വിജയകരമാക്കുന്നതും അത്തരം കൂറെ സദ്ചിന്തകളാണ് ഈ ഗ്രന്ഥം. Write a review on this book!. Write Your Review about ആകാശത്തെ അളക്കാന്‍ നക്ഷത്രങ്ങള്‍ Other InformationThis book has been viewed by users 1346 times