Image of Book അക്ഷരശ്ലോകം
  • Thumbnail image of Book അക്ഷരശ്ലോകം
  • back image of അക്ഷരശ്ലോകം

അക്ഷരശ്ലോകം

Publisher :Ganga Books
ISBN : 9780000152145
Language :Malayalam
Edition : 2019
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Aksharaslokam


ഈ പുസ്‌തകം പ്രധാനമായും സംസ്കൃ‌തം, മലയാളം എന്നീ വിഭാഗങ്ങളിലെ അക്ഷരശ്ലോകത്തിൽ പങ്കെടുക്കുന്നവരെ
ഉദ്ദേശിച്ച് തയ്യാറാക്കിയതാണ്. പ്രാചീനകാലത്തും ആധുനികകാലത്തുമുള്ള മഹാരഥന്മാർ എഴുതിയ കൃതികളിൽനിന്നും
സമാഹരിച്ച 150 മനോഹരങ്ങളായ ശ്ലോകങ്ങളാണ്
സംസ്കൃതം അറിയാത്തവർക്കും ശ്ലോകങ്ങൾ വായിക്കുന്നതിനായി മലയാളലിപിയിൽ ചേർത്തിട്ടുള്ള ഈ പുസ്‌തകം എല്ലാവർക്കും
ഉപകാരപ്രദമാകുമെന്ന് വിശ്വസിച്ചുകൊണ്ട് ഗുരുശിഷ്യബന്ധത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നു.

Write a review on this book!.
Write Your Review about അക്ഷരശ്ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 44 times

Customers who bought this book also purchased