Image of Book അലയുന്ന ജന്മങ്ങൾ
  • Thumbnail image of Book അലയുന്ന ജന്മങ്ങൾ
  • back image of അലയുന്ന ജന്മങ്ങൾ

അലയുന്ന ജന്മങ്ങൾ

Publisher :Green Books
ISBN : 9788197334221
Language :Malayalam
Edition : 2024
Page(s) : 118
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Alayunna Janmangal

അഭയാർത്ഥികളാവാൻ വേണ്ടി അപേക്ഷ അയച്ച് കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യരുടെ യാതനകളും വേദനകളുമാണ് ഈ നോവൽ. അഭയാർത്ഥികളായവരുടെ കഥകൾ പലതും നാം കേട്ടിട്ടുണ്ട്. പക്ഷേ, കുറ്റമോ കൊലപാതകശ്രമമോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ അഭയാർത്ഥിത്വത്തിന് അപേക്ഷ നൽകി ഹോങ്കോങ്ങിലേക്ക് എത്തിയവരുടെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സിന്റെ വേദനാപർവ്വംകൂടിയാണ് നാം വായിക്കുന്നത്. അഭയാർത്ഥിത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റർവ്യൂ ചെയ്യേണ്ടിവന്ന ഒരു ദ്വിഭാഷിയുടെ അനുഭവകഥകൾ.

Write a review on this book!.
Write Your Review about അലയുന്ന ജന്മങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 493 times

Customers who bought this book also purchased
Cover Image of Book മൈൽസ്
Rs 160.00  Rs 152.00