Book Name in English : Albatros
സൗഹൃദത്തിൻറെ ചെറുപുഞ്ചിരിയിൽ നിന്നും കൈകൾ കോർത്തു പിടിക്കുമ്പോഴും ആ ചേർത്തുനിർത്തലിൻ്റെ ദൃഢത അത്രമേൽ ആഴമേറിയതായിരുന്നു. തണലായി നിന്ന മരങ്ങൾ ഓളം തട്ടുന്ന കൈകൾ എല്ലാം ഈ പ്രണയ ജ്വാലയ്ക്ക് സാക്ഷ്യം വഹിച്ചതാണ്. പ്രണയമെന്ന തീയിൽ വെന്തെരിയുമ്പോഴും ആഴം മനസ്സിലാക്കാതെ സ്നേഹിച്ചു പോയി. ഒരിക്കലും നിന്നെ തനിച്ചാക്കില്ല എന്ന വാക്കാൽ ഉറച്ച് വിശ്വസിച്ചിരുന്ന നിമിഷം. സൂര്യൻ കത്തിജ്വലിക്കുമ്പോഴും ആ അഗ്നിയെ പോലും തോൽപ്പിച്ച് ചേർത്തുനിർത്തിയ പ്രണയം. തണൽ തരുന്ന വൃക്ഷം പോലെ തണൽ നിറച്ചു തരുന്ന സൗഹൃദബന്ധങ്ങളും പ്രണയവും. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ “ആൽബട്രോസ്“ നിങ്ങളെയും കൂടെ കൂട്ടുന്നു...Write a review on this book!. Write Your Review about ആൽബട്രോസ് Other InformationThis book has been viewed by users 22 times