Book Name in English : Albertinte Yatharakal
ആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്ക്കുകയാണ് ആല്ബര്ട്ടിന്റെ യാത്രകള് എന്ന നോവലില്സാബു പ്രയാര് . ജീവിതത്തിന്റെ ചുമരുകളില്കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്തന്നെ കൂടണയാനും , കൂടുവിട്ട് പുറത്ത് പോകാനും , ചേക്കേറാനും കൊതിക്കുന്ന ആല്ബര്ട്ടെന്ന യാത്രികനോടൊപ്പം ഓരോ വായനക്കാരനും യാത്ര പോകും ഈ നോവലില് .
ജീവിതത്തിന്റെ സങ്കീര്ണ്ണതകളെ ആഴത്തില് അവതരിപ്പിക്കുന്ന ആ നോവല്കുട്ടികളെ മാത്രമല്ല , മുതിര്ന്നവരേയും ആകര്ഷിക്കും . Write a review on this book!. Write Your Review about ആല്‍ബര്‍ട്ടിന്റെ യാത്രകള്‍ Other InformationThis book has been viewed by users 765 times