Book Name in English : Aligayile Kalapam
ജീവിതത്തിന്‍റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സിൽ മായാമുദ്ര പതിപ്പിക്കുവാൻ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങൾ.
അലിഗയിലെ കലാപം.
സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ.
ജാലകപ്പഴുതിലെ വെയിൽ, സഹൃദയനായ വായനക്കാരന്‍റെ ജീവിതത്തിൽനിന്ന്. ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം.Write a review on this book!. Write Your Review about അലിഗയിലെ കലാപം Other InformationThis book has been viewed by users 15 times