Book Name in English : Ambalam Palli Stri kbs
പി കെ പാറക്കടവ് സമൂഹനവീകരണത്തിനായുള്ള ഉപകരണങ്ങളൊക്കെയും ഒരു ചിമിഴിലാക്കി സൂക്ഷിക്കുന്ന കഥാലോകം.വിസ്മയത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും മുദ്രകളാണിവ നമുക്കായി കാത്തുവെക്കുന്നത്.അധികാരമാലിന്യങ്ങളെ സർഗധീരതയാൽ നിർമാർജനം ചെയ്യുന്ന ഇതിലെ രചനകൾ ‘ചെറുതെത്ര മനോഹരം’ എന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുകയാണ്.Write a review on this book!. Write Your Review about അമ്പലം പള്ളി സ്ത്രീ Other InformationThis book has been viewed by users 1158 times