Book Name in English : Americana
അമേരിക്കാന മൂന്ന് ഭൂഖണ്ഡങ്ങളുടെ കഥയാണ്. ശക്തമായ അഭിപ്രായങ്ങളും ഉറച്ച നിലപാടുകളുമുള്ള ഇഫെമേലു എന്ന പെൺകുട്ടിയുടെയും കാമുകൻ ഒബിൻസെയുടെയും കൗമാരപ്രണയാനുഭവങ്ങളിലൂടെ, പട്ടാളഭരണത്തിലുള്ള നൈജീരിയയിലെ പരുക്കൻ ജീവിതങ്ങളിലൂടെ ആഫ്രിക്കൻ അനുഭവങ്ങൾ തുറന്നുവയ്ക്കുന്നു.Write a review on this book!. Write Your Review about അമേരിക്കാന Other InformationThis book has been viewed by users 262 times