Book Name in English : Ammakkallu
പുരുഷാധികാര ജീവിതഘടനയ്ക്കകത്ത് അകപ്പെട്ട സ്ത്രീജീവിതം എത്ര വേദനാജനകമാ ണെന്ന് ഇതിഹാസകാവ്യമായ മഹാഭാരതത്തെ അധികരിച്ചെഴുതിയ ഈ നോവല്‍ തുറന്നു കാട്ടുന്നു. ഇത് വേറിട്ട മഹാഭാരതമാണ്; വേറിട്ട ഗാന്ധാരി യെയും കുന്തിയെയും പാഞ്ചാലിയെയും
നിങ്ങള്‍ക്കിതിലൂടെ തൊട്ടറിയാം. Write a review on this book!. Write Your Review about അമ്മക്കല്ല് Other InformationThis book has been viewed by users 455 times