Book Name in English : Ammaye Kanan
അമ്മയോടുള്ള സ്‌നേഹത്തിന്റെ ചിറകിലേറി ദൂരെദൂരെ സ്വര്‍ഗകവാടത്തിനു മുന്നിലെത്തുന്ന
ഒരു കൊച്ചുകുട്ടി. അവിടെ അവന്‍ കണ്ട കാഴ്ചകളെന്തൊക്കെയാണ്? കേട്ട കാര്യങ്ങളെന്തൊക്കെയാണ് ?
നന്മതിന്മകളും സ്‌നേഹവിദ്വേഷങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് , തന്റേതു മാത്രമായ ലളിതസുന്ദരമായ ശൈലിയില്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള കുട്ടികള്‍ക്കുവേണ്ടി എഴുതിയ കൊച്ചുനോവല്‍ .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
’ കിച്ചന്‍ മാനിഫെസ്റ്റോ
’ സ്മാരകശിലകള്‍
’ അലിഗഢ് കഥകള്‍
’ ആത്മവിശ്വാസം വലിയ മരുന്ന്
’ വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍
* പ്രണയകഥകള്‍
* അമ്മയെ കാണാന്‍
* ക്ഷേത്രവിളക്കുകള്‍
* പുതിയ മരുന്നും പഴയ മന്ത്രവും
’ കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍Write a review on this book!. Write Your Review about അമ്മയെ കാണാന്‍ Other InformationThis book has been viewed by users 2335 times