Image of Book അമ്മയും മകനും
  • Thumbnail image of Book അമ്മയും മകനും
  • back image of അമ്മയും മകനും

അമ്മയും മകനും

Publisher :DC Books
ISBN : 9789353903305
Language :Malayalam
Edition : June 2020
Page(s) : 156
Condition : New
3 out of 5 rating, based on 1 review(s)

Book Name in English : Ammayum Makanum

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നവിധത്തിൽ പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുഭവതീക്ഷ്ണതകൊണ്ടും സത്യസന്ധതകൊണ്ടും മലയാള കഥാലോകത്തെ അത്ഭുതപ്പെടുത്തിയ മാധവിക്കുട്ടിയുടെ കഥകൾ. നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്, അമ്മ, മുത്തച്ഛൻ, അടുക്കള തീപിടിച്ച രാത്രി തുടങ്ങി 21 കഥകളുടെ സമാഹാരം
Write a review on this book!.
Write Your Review about അമ്മയും മകനും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5700 times

Customers who bought this book also purchased