Book Name in English : Amme Kaniyoo
കഥകളി എന്ന ചെറുകവിതയിലൂടെ കേളികൊട്ട് , തോടയം . പുറപ്പാട് . മേളപ്പദം . തുടങ്ങിയ ചടങ്ങുകള്‍ ലളിതമായി കവി വര്‍ണ്ണിക്കുന്നു . ചെണ്ടയും മദ്ദളവും പരസ്പരം ആവലാതി ബോധിപ്പിക്കുന്ന കവിതയാണ് “ ചെണ്ടയും മദ്ദളവും “ . പൂമ്പാറ്റ . അമ്പിളിമാമ്മന്‍ . ചെമ്പോത്ത് . തുടങ്ങി ഈ സമാഹാരത്തിലെ ഓരോ കവിതയും കുട്ടികളെ നൂതനമായ ഭാവ മേഖലയിലേക്ക് ആനയിക്കാന്‍ കഴിയുന്നവയാണ് .
Write a review on this book!. Write Your Review about അമ്മേ കനിയു Other InformationThis book has been viewed by users 1378 times