Image of Book അമ്മിണി
  • Thumbnail image of Book അമ്മിണി
  • back image of അമ്മിണി

അമ്മിണി

Publisher :Green Books
Language :Malayalam
Page(s) : 130
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Ammini

തടം തല്ലിയും വഴിപിരിഞും പരന്നൊഴുകുന്ന പെണ്മയെന്ന മഹനദിയെ ക്കുറിക്കുന്ന നോവല്‍. ജീവിതത്തിന്റെ ഊഷരഭൂമിയെ ഉര്‍വ്വരയാക്കാനെത്തുന്ന അമ്മിണി, വഴിമാറിസഞ്ചരിക്കുന്ന ശ്യമള, ഉല്‍ക്കര്‍ഷബുദ്ധിയായ രൂപാ ഗാംഗുലി; കഥാപാത്രങ്ങളുടെ പൂര്‍ണ്ണത ഈ നോവലിന്റെ ചൈതന്യത്തിനു മാറ്റു കൂട്ടുന്നു. സ്ത്രീയും സമൂഹമനസ്സും ചേര്‍ന്ന സംഘര്‍ഷങ്ങളുടെ ഭൂമികയാണ് അനുവാചകനെ കാത്തിരിക്കുന്നത്. സ്നേഹവും സ്നേഹനീരസവും ഇടകലരുന്ന വസന്തിയുടെ മനോഹര രചന.
Write a review on this book!.
Write Your Review about അമ്മിണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2352 times

Customers who bought this book also purchased