Book Name in English : Ammuvum Pinkiyum
ഡിസംബര്‍ മാസത്തിലെ ഒരു സുപ്രഭാതത്തിലായിരുന്നു അമ്മു എന്ന ആ കൊച്ചു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്കു പിങ്കി കടന്നുവന്നത്. ആരായിരുന്നു പിങ്കി?
വഴിയില്‍ ആരോഉപേക്ഷിച്ചു പോയ ഒരു നായ്ക്കുട്ടി. അമ്മുവിന്റെയും പിങ്കിയുടെയും കുറുമ്പും കുസൃതിയും ഒക്കെയാണ് അമ്മുവും പിങ്കിയും എന്ന കൊച്ചു നോവലിലൂടെ ശ്രീമതി കൃഷ്ണ എഴക്കാട് പറയുന്നത്.Write a review on this book!. Write Your Review about അമ്മുവും പിങ്കിയും Other InformationThis book has been viewed by users 561 times