Book Name in English : Ampathonnu Keralaprathibhakal
കേരള സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തരായ 51 പ്രതിദാധന്മാരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഇവരില്‍ പലരും കേരളത്തിന്റെ സാംസ്കാരിക - രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും അവരവരുടെ മര്‍മ മണ്ഢലങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയവരുമാണ്.Write a review on this book!. Write Your Review about അമ്പത്തൊന്ന് കേരള പ്രതിഭകള്‍ Other InformationThis book has been viewed by users 567 times