Book Name in English : Amruthavarshini
പ്രകൃതിയിലേയ്ക്കിറങ്ങി, പ്രകൃതി ദൈവങ്ങളെ വണങ്ങി ആ സംസ്‌കൃതിയെ മനസ്സുകൊണ്ട് അനുധാവനം ചെയ്യുന്നു. ഭൗതികതയ്ക്കുമപ്പുറം നിതാന്തമായ ആത്മശാന്തി പകരാൻ ഉപഗുപ്‌തന്മാരെത്തുന്നു. കാലമിനിയും ഉരുളുമ്പോൾ അമരസ്മൃതികളുമായി വിഷുവായും, വർഷമായും, ആവണിയായും, ആതിരയായും കാലമെത്തുന്നു. രാഗവും താളവും സംഗീതവുമെല്ലാം ചേർന്ന കാവ്യകല്ലോലിനിയാണീ കവിതാ സമാഹാരം. ശേഷ്ഠമായ കല്പനകളും, ബിംബങ്ങ ളും, അതിനൊത്ത ഭാഷാ ചാരുതയും ഈ കൃതിയെ ധന്യമാക്കുന്നു.
---ബിനു വിശ്വനാഥൻWrite a review on this book!. Write Your Review about അമൃതവർഷിണി Other InformationThis book has been viewed by users 7 times