Book Name in English : Ananthapuri Puravum Poravruthavum
കിള്ളിയാറ്റിന്റെയും കരമനയാറ്റിന്റെയും തീരങ്ങളില്‍ വളര്‍ന്നു പന്തലിച്ച അനതപുരിയുടെ ആയിരം വര്‍ഷത്തെ കഥ. സാമൂഹിക സാംസ്കാരിക പരിണാമങ്ങള്‍ ആരാധാലയങ്ങളുടെ പുരാവൃത്തങ്ങള്‍ അന്യം നിന്നു പോയ പാടവ ശേഖരങ്ങളുടെയും പുണ്യതീര്‍ത്ഥങ്ങളുടെയും നന്ദാവനങ്ങളുടെയും ചരിത്രം.
Write a review on this book!. Write Your Review about അനന്തപുരി പുരവും പുരാവൃത്തവും Other InformationThis book has been viewed by users 2777 times