Image of Book ആനപ്പൂട
  • Thumbnail image of Book ആനപ്പൂട
  • back image of ആനപ്പൂട

ആനപ്പൂട

Publisher :DC Books
ISBN : 9788171303083
Language :Malayalam
Edition : June 2016
Page(s) : 115
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 130.00

Book Name in English : Anappooda

ബഷീര്‍കൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തര്‍ധാരയുണ്ട്. അത് സ്നേഹത്തിന്റെതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തില്‍ നിന്ന് വിനിര്‍ഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സര്‍വ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തില്‍ വിരിഞ്ഞുകെട്ടുന്നു.
Write a review on this book!.
Write Your Review about ആനപ്പൂട
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 582 times

Customers who bought this book also purchased