Book Name in English : Andamanile Kanyavanangalum Nagnamanushyarum
നിങ്ങളുടെ കയ്യിലിരിക്കുന്ന പുസ്‌തകം ആൻഡമാൻ ദ്വീപുകളുടെ ഭൂതകാലവും സാമൂഹികജീവിതവും പഠിച്ചും അനുഭവിച്ചും എഴുതിയ ദേശചരിത്രമാണ്. ഗ്രന്ഥകാരൻ ഗുരുചരൺ അവിടെ ജോലി ചെയ്‌തിട്ടുണ്ട്. അവിടെയുള്ള അനേകം ദ്വീപുകൾ സന്ദർശിക്കുകയും അവയെപ്പറ്റി വിശേഷിച്ച് അവിടത്തെ ആദിവാസികളെപ്പറ്റി പഠിക്കുകയും ചെയ്ത ശേഷമാണ് എഴുതാനിരുന്നത്. ഇവിടെ ഒരു യാത്രാവിവരണം ഉൾച്ചേർന്നു കിടപ്പുണ്ടെങ്കിലും പുറമേനിന്ന് കാഴ്ച കണ്ടു വിവരിക്കുന്ന സാധാരണ സാഹിത്യത്തിൽ നിന്ന് ഇത് വ്യത്യസ്തമാണ്.
എം.എൻ കാരശ്ശേരിWrite a review on this book!. Write Your Review about ആന്‍ഡമാനിലെ കന്യാവനങ്ങളും നഗ്നമനുഷ്യരും Other InformationThis book has been viewed by users 10 times