Book Name in English : Anju Vilakk
സി.ഐ കൃഷ്ണന്റെ അഞ്ചുവിളക്ക് ത്രിശൂരിന്റെ ഗരിമകളെയും മഹിമകളെയും പ്രകാശിപ്പിക്കുന്നു: ബന്ധപ്പെട്ട പല സംഭവങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സ്മരിക്കുന്നു ഒപ്പം കാലത്തിന്റെ പോക്കില്‍ കൈമോശം വരുന്ന സംസ്കൃതികളെച്ചൊല്ലി വേപഥു കൊള്ളുകയും ചെയ്യുന്നു. ത്രിശൂരിനെക്കുറിച്ചുള്ള, അതിലുപരി നമ്മുടെ ഗതകാല സംസ്കൃതിയെകുറിച്ചുള്ള ഒരു ലഘുവിജ്ഞാന കോശമാണീ ഗ്രന്ഥം. Write a review on this book!. Write Your Review about അഞ്ചു വിളക്ക് Other InformationThis book has been viewed by users 3349 times