Book Name in English : Annayathe
സ്വസ്ഥമായ ഒരു ജീവിതം സ്വപ്‌നം കണ്ട ഒരു സാധാരണ പെൺകുട്ടി. സാഹചര്യങ്ങൾ അവളെ ഒരു പോരാളിയാക്കി. അരക്ഷിതമായ സ്വന്തം ജീവിതം മാത്രമല്ല ലഹരിയിലാണ്ടുപോയ ഒരു നാടിനെത്തന്നെയും വീണ്ടെടുക്കുന്ന ഒരു ശക്തിദുർഗ്ഗമായി അവൾ വളർന്നു. ആരോരുമറിയാതെ അവളിൽ ആണ്ടുകിടന്ന ഒരു കനൽക്കണത്തെ കാലം ഊതിത്തെളിക്കുക യായിരുന്നു. ഒരു കാറ്റിലും അണയാതെ, അത് പിന്നെയൊരു ജ്വാലയായി.പ്രതിസന്ധികളും പ്രതികാരവും പ്രണയവും ഇഴചേർന്ന, ഏതാനും സാധാരണ മനുഷ്യജീവിതങ്ങളുടെ അസാധാരണമായ അവതരണം.Write a review on this book!. Write Your Review about അണയാതെ Other InformationThis book has been viewed by users 6 times